¡Sorpréndeme!

പുതിയമാറ്റങ്ങളുമായി ബ്രസീൽ | Oneindia Malayalam

2018-09-07 180 Dailymotion

Neymar appointed as brazil's permanent captain
റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീമായിരുന്നു ലാറ്റിന്‍ രാജാക്കന്‍മാരായ ബ്രസീല്‍. എന്നാല്‍ പ്രതീക്ഷകളുടെ അമിതഭാരവും പേറിയിറങ്ങിയ മഞ്ഞപ്പട ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറവി വീണ് പുറത്താവുകയായിരുന്നു. ഓരോ മല്‍സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന വ്യത്യസ്ത തന്ത്രമാണ് ബ്രസീല്‍ കോച്ച് ടിറ്റെ ലോകകപ്പില്‍ പരീക്ഷിച്ചത്.എന്നാല്‍ ഈ രീതി വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മറ്റു ടീമുകളെപ്പോലെ ഒരു സ്ഥിരം ക്യാപ്റ്റനെന്ന സങ്കല്‍പ്പത്തിലേക്കു ടിറ്റെയും മാറുകയായിരുന്നു.
#Brazil #Neymar